റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു, ചുരുളഴിയിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം | Oneindia Malayalam

2022-05-07 674

Kozhikode: vlogger Rifa Mehnu's body exhumed after parents' complaint
ദുബായിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയ മൃതദേഹം സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പുറത്തെടുത്തത്. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ ഏറെ നിര്‍ണായകമാണ്